ഈയുള്ളവന്റെ പോസ്റ്റുകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ എന്തെങ്കിലും സാദ്രിശ്യം തോന്നിയാല്‍ അത് തികച്ചും മനപ്പൂര്‍വം മാത്രം...
Friday, August 6, 2010
കോഴിക്കാല്
.ഡല്ഹിക്കാരന് പ്രിന്‍സും നമ്മുടെ നായകനും കൂടെ ഉണ്ടെകില്‍ പരസ്പരം ചൊറിയല്‍ തന്നെ ആണ് അവരുടെ മെയിന്‍ ഹോബി ...അങ്ങനെ എന്തിനെ ഒക്കെയോ പറ്റി സംസാരിച്ചു ഒടുവില്‍ വിഷയം കലാവാസനയില്‍ എത്തി....താന്‍ നല്ലൊരു കലാകാരന് ആണെന്നും തന്നെക്കാള്‍ നന്നായി... വരയ്ക്കാന്‍ കഴിവുള്ള ആരും നമ്മുടെ കൂടത്തില്‍ ഇല്ല എന്നും ഒക്കെ നമ്മുടെ നായകന് അടിച്ചു വിട്ടു തുടങ്ങി....ഇത് കേട്ട് നിന്ന ബാകിയുള്ളവര് ചിരി തുടങ്ങി..കാരണം മറ്റൊന്നുമല്ല..അവരെല്ലാവരു
.മറ്റുള്ളവരുടെ കളിയാകള്‍ കേട്ട് സഹി കെട്ട നമ്മുടെ നായകന് തന്റെ കഴിവ് മറ്റുളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിചിട്ടെന്നവണ്ണം ഓടി പോയി ഒരു ബുക്കും പേനയും കൊണ്ട് വന്നു..എന്നിട്ട് താന്‍ കാണിക്കാന്‍ പോവുന്ന സാഹസത്തിനെ കുറിച്ച് ഒരു ചെറിയ ആമുഖവും തന്നു...സംഗതി മറ്റൊന്നുമല്ല വളരെ എളുപത്തില്‍ എങ്ങനെ ഒരു കോഴിയെ വരക്കാം എന്നത് തന്നെ.....ടിയാന് പേന എടുത്തു വര തുടങ്ങി...ആദ്യം ഒരു തല വരച്ചു..പിന്നെ അതിനു ഒരു കൊക്കും ഒരു കണ്ണും കൂടെ ഇട്ടു...അപ്പൊ തന്നെ എല്ലാവര്ക്കും ഒരു ഏകദേശം ഒരു ധാരണ കിട്ടി..ഇത് ഒരു സാധാരണ കോഴിയല്ല എന്ന് തന്നെ...ഇത്രയും വരച്ചിട്ടു ടിയാന് ആ പേപ്പര്‍ ഒന്ന് ഉയര്‍ത്തി പിടിച്ചിട്ടു മുടിവെട്ടുന്ന ബാര്‍ബറെ പോലെ നാല് സൈഡില്‍ നിന്നും നോക്കി ആത്മസംത്ത്രിപ്തിയടഞ്ഞു...പ
ഇനി ബാക്കി ഉള്ളത് കാലു വരക്കല്‍ ആണ്...ഏതു പക്ഷിയെ വരക്കുക ആണെങ്കിലും ഏറ്റവും എളുപത്തില്‍ വരയ്ക്കാന്‍ പറ്റുന്ന സംഗതി അതിന്റെ കാലുകള്‍ തന്നെ ആണ്...ടിയാന് കാലു വരച്ചു തുടങ്ങി...ആദ്യം നെടുകെ രണ്ടു വര വരച്ചു അധ് രണ്ടു കാലിനെ രൂപത്തില്‍ ആക്കി ...മാറ്റിഎടുത്തു ...കാല് ഇരിക്കുന്ന പൊസിഷന്‍ കുറച്ചു മുന്നിലോട്ടു മാറി പോയില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങുകയായിരുന്ന ബാക്കിയുള്ളവരെ ഞെട്ടിച്ചു കൊണ്ട് പുള്ളി കോഴിയുടെ പുറകിലും അത് പോലെ രണ്ടു കാലുകള്‍ കൂടി ചേര്‍ത്തു...ഇത്രയുആയപ്പോഴേ
Subscribe to:
Post Comments (Atom)
kidillam kadha nayakan aarannu collegu motham patta ini nee lokam motham pattakkan povuvaano
ReplyDeleteAliya...Naayakane ellarkkum ariyaam. :)
ReplyDeleteadipoli aaayi present cheythu katha.. hard to believe that this is your first blog entry. Cheers man...Keep writing.!
hahaha..... kidilum ..
ReplyDeleteaa nayakan ee edkku himalaya saanukkalil randazhcha neenda dvichakravahana sawari nadathi allee....
nannayi presntation!
heyy jassikkaaa ethra kaal undennu chodichathu njan alle???
ReplyDeleteaa nayakante enniyum adipoli kadakkal undu ellam publish cheythu thudagiyal.....tintumonu pulliyum thammil differentiate cheyan pattillae..pakshae ellavarum manasilakanam...ethu annu sherikum jeevikunae TINTUMON...... jazzi monae bakki kudae publish cheyuuuuuu....
ReplyDeletehey jaaasi !!!!...
ReplyDeleteawesome work da... dint knw u write this welll !!!!
Nayakante katha ezhutaan mathram puthiya blog thudangendi verum... Athreyum space kaanumo avo???
ReplyDeletethanx evryone...
ReplyDelete@jagathy... naayakante mathram katha idan vendi oru server muzhuvanaayum thanne vaangendi varum......
kidu:)
ReplyDelete